പേരാമ്പ്ര: എടവരാട് കൈപ്രം പള്ളി മഹല്ല് കമ്മിറ്റി മുന്‍ ട്രഷറര്‍ മാണിക്കോത്ത് മൊയ്തീന് (79) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ തെയ്യത്താങ്കണ്ടി. മക്കള്‍: അബ്ദു, കുഞ്ഞമ്മത്, റഫീഖ്. മരുമക്കള്‍: സറീന (പൈതോത്ത്), ഹാജറ (കൂരാച്ചുണ്ട്), സക്കീന (ചെറുവണ്ണൂര്‍). സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല (കണ്ടിമണ്ണില്‍), സൂപ്പി തയ്യുള്ളതില്‍ (അരൂര്‍), പരേതരായ ആമിന (അരിക്കാം കാവില്‍), പാത്തുമ്മ (ചാത്തോത്ത്), അമ്മദ് (കൂരാച്ചുണ്ട്).