വേളം: ചെറുകുന്ന് കൊല്ലന്റെ മീത്തൽ രാധ (50) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: രബിന (ഗവ. താലൂക്കാശുപത്രി, കുറ്റ്യാടി), രബീഷ്. മരുമകൻ: ഷൈജു (കൂനിയോട്). സഹോദരങ്ങൾ: ശാന്ത, ശശി, സുരേന്ദ്രൻ, അശോകൻ.