മുക്കം: മണാശ്ശേരി പുതിയലത്ത് ഗോപാലൻ (73) നിര്യാതനായി. പുള്ളന്നൂർ ജി.എൽ.പി സ്കൂൾ റിട്ട. പ്രഥമാധ്യാപകനാണ്. ഭാര്യ: രത്നകുമാരി. മക്കൾ: ഹരികുമാർ, ഹരിത. മരുമകൾ: ശിഷ്മ. സഹോദരങ്ങൾ: ദേവകി, ശ്രീമതി, തങ്കം, ശ്രീധരൻ, പരേതനായ വാസു.