തൊട്ടിൽപാലം: ചൊത്തക്കൊല്ലി മാവട്ടോന്റവിട കുമാരൻ (72) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: മോഹനൻ, ഉഷ, ഷൈനി. മരുമക്കൾ: റീന, വാസു, സുരേഷ്.