കുന്ദമംഗലം: കാരന്തൂർ പുവംപുറത്ത് അബ്ദുറഹിമാന്റെയും സുഹറാബിയുടെയും മകൻ യാസിർ (28) നിര്യാതനായി. മൂഴിക്കലിൽ വ്യാപാരിയായിരുന്നു. ഭാര്യ: ഷാഹില. സഹോദരങ്ങൾ: ജിയാദ്, മാഷിദ, റാഷിദ.