മുക്കം ഓർഫനേജ് ഹൈ സ്കൂൾ റിട്ട. അധ്യാപകൻ കൊടിയത്തൂർ ചാത്തപ്പറമ്പിൽ ഇബ്രാഹീം മാസ്റ്റർ (74) ദുബൈയിൽ നിര്യാതതനായി. ഭാര്യ: കൊടിയത്തൂർ ജി.എം യു.പി. റിട്ട അധ്യാപിക എം.ടി. ജമീല. മക്കൾ: അസ്മാബി (എ.എം .എൽ പി സ്കൂൾ വാവൂർ), സാജിത (എം.കെ.എച്ച് . എം . എം.ഒ ഹൈസ്കൂൾ മണാശ്ശേരി), ആരിഫ. കെ (ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂൾ), അബ്ദുൽ ബാസിത് (അൽ ഐൻ), ഫഹദ് അബ്ദുൽ അസീസ് (ദുബൈ), മരുമക്കൾ: എൻ.കെ. അജ്മൽ (ഷാർജ), സുബൈർ (എം.എം. വി എച്ച്.എസ് പരപ്പിൽ), അനസ്. എ (മാധ്യമം), ഷഫ്ന, ഹസീന. സഹോദരങ്ങൾ: പരേതനായ ഫസൽ, അബ്ബാസ്, ഉമ്മർ (റിട്ട. അധ്യാപകൻ), താഹിറ.