കള്ളിക്കാട്: പ്ലാമ്പഴിഞ്ഞി മേലേ മാങ്കുളത്ത് വീട്ടിൽ സദാശിവൻനായർ (80) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: ശ്യാംകുമാർ (ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് ക്രോപ്സ്, നെയ്യാർഡാം), ശാലിനി, സരിത, ശ്യാമ, ജയലക്ഷ്മി. മരുമക്കൾ: രാജേഷ് കള്ളിക്കാട്, അനിൽ, ശങ്കർ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.