വെള്ളനാട്: മുളയറ മയിലാടുംപാറ പ്രിയാ നിവാസിൽ കമലമ്മ(80) നിര്യാതയായി. ഭർത്താവ്: പരേതനായ തപസിമുത്ത്. മക്കൾ: സരോജം, സുശീല, വിജയൻ, ക്രിസ്തുമണി. മരുമക്കൾ: സോമൻ, വിൻസെൻറ്, സുശീല, ഗീത. പ്രാർഥന വ്യാഴാഴ്ച എട്ടിന്.