മലയിൻകീഴ്: കരോട്ടുകോണം ശൈബത്തിൽ കെ.ജി. ഭാസ്കർ (77, റിട്ട. അധ്യാപകൻ, മലയിൻകീഴ് ഗവ.ജി.എച്ച്.എസ്.എസ്) നിര്യാതനായി. ഭാര്യ: ശൈലജ (റിട്ട. സെക്രട്ടറി, മലയിൻകീഴ് സർവിസ് സഹകരണ ബാങ്ക്). മക്കൾ: ബി.എസ്. അനുശ്രീ (അധ്യാപിക, കൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ), ബി.എസ്.ബിനുശ്രീ. മരുമക്കൾ: എം.എസ്. രാജേഷ് (മലയിൻകീഴ് സർവിസ് സഹകരണ ബാങ്ക്), എസ്.യു. ശ്രീജു (ഡെൽ കമ്പനി). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.