ചടയമംഗലം: ഇളംമ്പഴന്നൂർ പേരേത്ത് തണ്ണിപ്പൊയ്കയിൽ പരേതനായ മുഹമ്മദ്തമ്പിയുടെ ഭാര്യ ഹലീമാബീവി (95) നിര്യാതയായി. മക്കൾ: നബീസാബീവി, ഹമീദാബീവി, ജമീലാബീവി, ഹസ്മബീവി, നസീമാബീവി. മരുമക്കൾ: അയ്യൂബ്, നാസർ, ഹാഷിം, പരേതരായ അബ്ദുൽ റഷീദ്, നസീർ.