ചെർപ്പുളശ്ശേരി: കച്ചേരികുന്ന് ആലിയകുളം പട്ടാണി ഹൗസിൽ പരേതനായ ഖാദർ പാഷയുടെ മകൻ ഖാദർ ഹുസൈൻ (72) നിര്യാതനായി. ഭാര്യ: ആയിശാബി ചോലയിൽ. മക്കൾ: ഷീബ, ഷെമീർ. മരുമകൻ: ഹസ്സൻ.