വടക്കഞ്ചേരി: പുതുക്കോട് തെക്കേ പൊറ്റ ബാസിത് മൻസിലിൽ ബീഫാത്തുമ്മ (105) നിര്യാതയായി. ഭർത്താവ്: പരേതനായ സിദ്ദീഖ്. മക്കൾ: ആയിശ ബീവി, ബദറുദ്ദീൻ (റിട്ട. എക്സൈസ്), പരേതയായ സഫിയ. മരുമക്കൾ: സുഹറ ബീവി, പരേതനായ അബ്ദുറഹ്മാൻ.