മംഗലംഡാം: ഓടം തോട് പുളിയാനിശ്ശേരിയിൽ റീത്ത (61) നിര്യാതയായി. ഭർത്താവ്: അഗസ്റ്റിൻ (അപ്പച്ചൻ). മക്കൾ: ജെൻസൺ, ജെക്കോ. മരുമകൾ: പ്രിയ.