അലനല്ലൂർ: ഉപ്പുകുളം പിലാച്ചോലയിലെ റിട്ട. പ്രധാനാധ്യാപകൻ ആലംക്കോടൻ അബ്ദുൽ ഖാദർ (87) നിര്യാതനായി. ഭാര്യ: റിട്ട. അധ്യാപിക പാറോക്കോട് ഫാത്തിമ. മകൻ: സലീൽ (അധ്യാപകൻ, എസ്.എൻ.ഡി.പി കോളജ് പെരിന്തൽമണ്ണ). മരുമകൾ: ജൗഷത്ത് (ബ്രാഞ്ച് മാനേജർ, അങ്ങാടിപ്പുറം സഹകരണ ബാങ്ക്).