പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം തപോവനത്തിൽ എ.ജി. പരമേശ്വരൻ നായർ (85) നിര്യാതനായി. ഭാര്യ: പത്മാവതിയമ്മ. മക്കൾ: റിജി, രാജി, ഷാജി, റോജി. മരുമക്കൾ: പ്രേംകുമാർ, പ്രിയ, ബെസ്സി, ഐവി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാമ്പാടി ഐവർ മഠത്തിൽ.