കണ്ടശ്ശാംകടവ്: തൃശൂർ ജില്ല സഹകരണ ബാങ്ക് റിട്ട. എക്സിക്യൂട്ടീവ് ഓഫിസർ മാമ്പിള്ളി കോരത്ത് വേലായുധൻ (86) നിര്യാതനായി. ഭാര്യ: രത്നാഭായ്. മക്കൾ: ഷീബ, ഷീന, കൃഷ്ണകുമാർ. മരുമക്കൾ: വിജയകുമാർ, ഷാജു (ദുബൈ), രാജി (അധ്യാപിക, എസ്.എൻ. ബോയ്സ് സ്കൂൾ, കണിമംഗലം). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.