വടക്കഞ്ചേരി: തേനിടുക്ക് പാലങ്ങാട്ടിൽ സൂസി മാത്യു (80) നിര്യാതയായി. ഭർത്താവ്: പി.എം. മാത്യു (റിട്ട. എൻജിനീയർ, കോൾ ഇന്ത്യ ലിമിറ്റഡ്). മക്കൾ: റോബി (ദോഹ), ബിനു (പുണെ). മരുമക്കൾ: ജെസ്സി, റീന. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് തേനിടുക്ക് ഹെർമോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.