തിരൂർ: മൂത്തേടത്ത് പറമ്പിൽ പരേതനായ ഗോവിന്ദൻ എഴുത്തച്ഛന്റെ ഭാര്യ മീനാക്ഷി (84) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (റിട്ട. ജലസേചന വകുപ്പ്), സുഭദ്ര, സുരേഷ് (കെ.എസ്.ഇ.ബി പറപ്പൂർ), മുരളീധരൻ (സിവിൽ എൻജിനീയർ). മരുമക്കൾ: പ്രീജ, ബാലൻ, സുനിത.