പഴുവിൽ: ചിറമ്മൽ കാരാത്ത് ഫ്രാൻസിസ് (78) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സിസി, സിജി, സിമി. മരുമക്കൾ: തങ്കച്ചൻ, ഡേവിസ്, ബിനോയ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.