ചെർപ്പുളശ്ശേരി: കുറ്റിക്കോട് പുതുക്കുടി പരേതനായ പോക്കറുടെ മകൻ മുഹമ്മദ് (വാപ്പുട്ടി - 65) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: സ്വഫ്ന, മൻസൂർ, ജംഷീന. മരുമക്കൾ: മൊയ്തു, സഹദ്.