പാവറട്ടി: വെന്മേനാട് അറയ്ക്കൽ ലാസർ (67) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ലത, ഡെന്നി. മരുമക്കൾ: ഷാജു, ജിൻസി.