കോങ്ങാട്: ചെറായ മരുതൻ കാട്ടിൽ വീട് അയ്യപ്പൻ (85) നിര്യാതനായി. ഭാര്യ: നാണിക്കുട്ടി. മക്കൾ: ലീല, വസന്ത.