ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ എടപ്പറ്റ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ദേവകി അമ്മ (87) നിര്യാതയായി.