ചെറുതുരുത്തി: കിള്ളിമംഗലം വിളക്കത്തല വീട്ടിൽ ഗോവിന്ദൻകുട്ടി നായരുടെ മകൻ ഗോപാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: വിപിൻ, വിനീത.