ആലത്തൂർ: പുള്ളോട് ചിത റോഡിൽ കണ്ടമുത്തന്റെ ഭാര്യ ദേവു (78) നിര്യാതയായി. മക്കൾ: സത്യഭാമ, വേൽമുരുകൻ, മണി, നാരായണൻ, രാജൻ. മരുമക്കൾ: കൃഷ്ണൻ, ഗീത, ലത, മിനി, സൗമ്യ.