ആലത്തൂർ: പുള്ളോട് മണിയിൽക്കളം വീട്ടിൽ ചെല്ലൻ (62) നിര്യാതനായി. ഭാര്യ: സുന്ദരി.മക്കൾ: ജ്യോതിഷ്, പ്രസാദ്, ദർശന, പ്രശാന്ത്, പ്രസന്ന, അർച്ചന. സഹോദരങ്ങൾ: വേലായുധൻ, വെള്ള, ദേവി.