പെരുവെമ്പ്: തെക്കേ പനംകറ്റി പരേതനായ കിട്ടുവിന്റെ ഭാര്യ മീനാക്ഷി (84) നിര്യാതയായി. മക്കൾ: വത്സല, കണ്ണൻ, ശാന്ത, രാധാകൃഷ്ണൻ, ശാരദ. മരുമക്കൾ: ദാമോദരൻ, രുക്മിണി, ശ്രീമതി, മണികണ്ഠൻ.