ചെർപ്പുളശ്ശേരി: മാരായമംഗലം തച്ചങ്ങാട് ആയിശ ഹജ്ജുമ്മ (മാളു-80) നിര്യാതയായി.ഭർത്താവ്: വല്ലത്തിൽ ഇബ്രാഹിം ഹാജി. മക്കൾ: റുഖിയ, മുഹമ്മദലി, സൈനബ, അബ്ദുൽ കരീം, ഉമർ. മരുമക്കൾ: ഹംസ ഇരുമ്പാലശ്ശേരി, സുഹ്റ, ഖദീജ, ശമീന.