കൊടിയത്തൂർ: മുക്കം ഓർഫനേജ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ കൊടിയത്തൂർ ചാത്തപ്പറമ്പിൽ ഇബ്രാഹീം (74) ദുബൈയിൽ നിര്യാതനായി. ഭാര്യ: എം.ടി. ജമീല (കൊടിയത്തൂർ ജി.എം.യു.പി റിട്ട അധ്യാപിക). മക്കൾ: അസ്മാബി (എ.എം.എൽ.പി സ്കൂൾ, വാവൂർ), സാജിത (എം.കെ.എച്ച്.എം.എം.ഒ ഹൈസ്കൂൾ, മണാശ്ശേരി) കെ. ആരിഫ (ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂൾ), അബ്ദുൽ ബാസിത് (അൽ ഐൻ) ഫഹദ് അബ്ദുൽ അസീസ് (ദുബൈ). മരുമക്കൾ: എൻ.കെ. അജ്മൽ (ഷാർജ) സുബൈർ (എം.എം.വി.എച്ച്.എസ് പരപ്പിൽ) എ. അനസ് (മാധ്യമം), ഷഫ്ന, ഹസീന. സഹോദരങ്ങൾ: അബ്ബാസ്, ഉമ്മർ (റിട്ട. അധ്യാപകൻ), താഹിറ, പരേതനായ ഫസൽ.