ചിറയ്ക്കൽ: ഇഞ്ചമുടി ഇയ്യാനി പരേതനായ വേലുകുട്ടിയുടെ ഭാര്യ മാധവി (87) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, തപതി, വേണുഗോപാലൻ. മരുമക്കൾ: തങ്കമണി, പുരേന്ദ്രൻ, വിനിത.