വടകര: കൊയിലാണ്ടി വളപ്പിൽ മീത്തൽ നളിനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ശിവദാസൻ, ഷീബ, ഷീജ, ഷിനി, ഷിജി. മരുമക്കൾ: പ്രജിത, ബാബു (കോഴിക്കോട്), വിനോദൻ (പാക്കയിൽ), രതീഷ് (നാദാപുരം റോഡ്), ബാജേഷ് (ചോമ്പാല).