ചെമ്മാപ്പിള്ളി: കായംപിള്ളി ആലിന് സമീപം തെരുവിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ സുനന്ദാഭായ് (82) നിര്യാതയായി.