നാദാപുരം: എടച്ചേരി മുനവ്വിറുൽ ഇസ്ലാം മദ്റസ മുൻ സെക്രട്ടറി കൂളിക്കണ്ടിയിൽ അസൈനാർ ഹാജി (85) ചെമ്മരത്തൂർ നിര്യാതനായി. ഭാര്യ: പരേതയായ അയിശു. മക്കൾ: സുഹറ, കുഞ്ഞമ്മദ് ഹാജി, ഇബ്രാഹീം, ബിയ്യാത്തു, ഹംസ, റംല, ഗഫൂർ. മരുമക്കൾ: അന്ത്രുഹാജി, അബ്ദുല്ല ഹാജി, അമ്മദ്, താഹിറ, മൈമൂനത്ത്, സാബിറ, ഷംസീറ.