കുറ്റ്യാടി: വടയം കാരക്കണ്ടി കൃഷ്ണൻ പണിക്കർ (72) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഷൈന, സുമ, ഷാനി. മരുമക്കൾ: ശ്രീകുമാർ (കോഴിക്കോട്), അജിത്ത് (മേപ്പയൂർ), റിനീഷ് (എകരൂൽ). സഹോദരങ്ങൾ: അശോകൻ, മോഹനൻ, ആനന്ദൻ.