പേരാമ്പ്ര: പന്നിമുക്ക് മരക്കാട് പുറത്ത് കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബാബു (ഖത്തർ), വിനീഷ്( എച്ച്. ഡി.എഫ്.സി ബാങ്ക്, കോഴിക്കോട്, ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി), ലീല, ഗീത, ഉഷ. മരുമക്കൾ: രാഘവൻ (പാണ്ടിക്കോട്), കുഞ്ഞിക്കണ്ണൻ (പുറ്റംപൊയിൽ), അശോകൻ (കൂനം വള്ളിക്കാവ്), ഷോളി (മേപ്പയൂർ), ധന്യ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതരായ ചെക്കോട്ടി, മാണി.