തിക്കോടി: കോഴിപ്പുറം പരേതനായ കാറാടേരി കണാരന്റെ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: ദേവി, ജാനകി, പരേതനായ രാജൻ. മരുമകൻ: ചന്ദ്രൻ കൊയിലാണ്ടി.