പേരാമ്പ്ര: കല്ലൂര്‍കാവ് മലോല്‍മീത്തല്‍ ബാലന് (85) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: നാരായണന്, ശാന്ത, നളിനി, ശ്രീജ. മരുമക്കള്‍: മാധവന് (തുറയൂര്‍), ദാമോദരന്‍ (വെള്ളുക്കര), ദേവു, പരേതനായ വേലായുധന് (വാല്യക്കോട്). സഞ്ചയനം ശനിയാഴ്ച.