തോടന്നൂർ: ആശാരിക്കണ്ടിയിൽ മാധവി (97) നിര്യാതയായി. മക്കൾ: നാരായണൻ, ബാലകൃഷ്ണൻ, രമേശൻ (റേഷൻ കട, തോടന്നൂർ), രാജീവൻ, മാലതി, കമല, ലീല, രാധ, പത്മിനി, ശോഭ. മരുമക്കൾ: ബാലൻ (ചെരണ്ടത്തൂർ), ഭാസ്കരൻ (ചെല്ലട്ടു പൊയിൽ), കരുണൻ (വെങ്ങളം), ഭാസ്കരൻ (തിക്കോടി), പ്രേമി, പ്രഭ, ജിഷ, സുനിത,പരേതനായ നാണു