ചേളന്നൂർ: പെരുമ്പൊയിൽ കിഴക്കയിൽ മീത്തൽ രാജൻ (72) നിര്യാതനായി. ഭാര്യ: കമല. മകൻ: അനീഷ്, മരുമകൾ: രേഷ്മ. സഹോദരങ്ങൾ: ജയപാലൻ, വത്സല, ബാലചന്ദ്രൻ.