കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ. രവീന്ദ്രനാഥ് (84) പറയഞ്ചേരിയിലെ കാമ്പറത്ത് വസതിയിൽ നിര്യാതനായി. വടകര എം.പിയും കോഴിക്കോട് മുൻ മേയറുമായ പ്രഫ. എ.കെ. പ്രേമജത്തിന്റെ ഭർത്താവാണ്. മക്കൾ: പ്രേംനാഥ് രവീന്ദ്രനാഥ് (എക്സി. ഡയറക്ടർ, കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻ), ഡോ. പ്രവീൺ രവീന്ദ്രനാഥ് (ആസ്ട്രേലിയ). മരുമക്കൾ: ലയ അശോകൻ, ഡോ.എവലിൻ മനോഹർ (ആസ്ട്രേലിയ). സഞ്ചയനം തിങ്കളാഴ്ച.