എളേറ്റിൽ: കിഴക്കോത്ത് പരപ്പാറ പൂതക്കുഴിയിൽ ലീല (76) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സോമൻ, സുമതി, പ്രകാശൻ, സുരേഷ്. മരുമക്കൾ: ഷൈലജ, ശശികല, ഷീബ, പരേതനായ രാഘവൻ. സഹോദരങ്ങൾ: അശോക് കുമാർ, അനീഷ് കുമാർ. സഞ്ചയനം തിങ്കളാഴ്ച.