അത്തോളി: ചെട്ട്യാംകണ്ടി ബാബുവിന്റെ മകന് സാരംഗ് ബാബു (18) നിര്യാതനായി . അത്തോളി ജി.വി.എച്ച്.എസ്. എസിലെ പ്ലസ് ടു വിദ്യാർഥിയാണ്. അമ്മ: ഷീജ. സഹോദരി: അഭിരാമി.