നെല്ലിക്കോട്: കൊടമോളിക്കുന്ന് നീർത്താട്ടിൽ പരേതനായ ചന്ദ്രഹാസന്റെ മകൾ പുഷ്പ (55 -ഖാദി ബോർഡ്) നിര്യാതയായി. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: രജീന്ദ്രൻ, റാണി, ജയലക്ഷ്മി, ബിന്ദു, വിവേക്.