ചേമഞ്ചേരി: തുവ്വപ്പാറ നടുക്കണ്ടി ബാലൻ (66) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: നിഷ, നിതീഷ്. മരുമക്കൾ: ഷിജു, നിഖില. സഹോദരങ്ങൾ: സരസ, രവീന്ദ്രൻ, വസന്ത, വിജയൻ, സുധ. സഞ്ചയനം ഞായറാഴ്ച.