പെരുവയൽ: നെടൂളിപ്പറമ്പത്ത് പരേതനായ കുട്ടിത്തനിയന്റെ ഭാര്യ കല്യാണി (78) നിര്യാതയായി. മക്കൾ: ഗിരിജ, ലളിത, സുബ്രഹ്മണ്യൻ (കെ.എസ്.ആർ.ടി.സി ഡ്രൈവർ, കോഴിക്കോട് ഡിപ്പോ), പരേതരായ: പത്മിനി, പുഷ്പവല്ലി. മരുമക്കൾ: ജനാർദനൻ പയിമ്പ്ര (റിട്ട. പൊലീസ്), വേലായുധൻ (പൂവാട്ടുപറമ്പ), നിർമല.