തൃശൂർ: മുണ്ടുപാലത്തിന് സമീപം വഴിയരികില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടൂക്കര സ്വദേശി വിതയത്തിൽ വീട്ടിൽ ഷൈൻ ജോസാണ് (45) മരിച്ചത്. മാതാവ്: ആനി (റിട്ട. അധ്യാപിക, തരകൻസ് ഹൈസ്കൂൾ അരണാട്ടുകര. സഹോദരിമാർ: സിനി, മിനി (ഇരുവരും അധ്യാപികമാർ).