കൊടകര: വല്ലപ്പാടി തെക്കിനിയത്ത് കോച്ചക്കാടന്‍ ലോനപ്പന്റെ മകന് പോളി (73) നിര്യാതനായി. ഭാര്യ: അല്‍ഫോണ്‍സ. മക്കള്‍: ലിജി, ലിമി, സിമി. മരുമക്കള്‍: വില്സന്, റോബി, ജെയ്സന്.