പെരിങ്ങോട്ടുകര: താന്ന്യം ഉപ്പാട്ട് മനോഹരൻ (72) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സുമ. മക്കൾ: ശീതൾ, രാംകുമാർ. മരുമക്കൾ: സൈജു, ഷൈഫി. സഹോദരങ്ങൾ: സരസ്വതി, ദിവ്യൻ, ദേവദാസ്, ഇന്ദിര, അനിൽകുമാർ, പരേതയായ ബേബി.