ചാലിശ്ശേരി: ചാലിശ്ശേരി പൊലീസ് സ്റ്റേഷനു പിൻവശം താമസിക്കുന്ന അവുങ്ങാട്ടിൽ പരേതനായ ശൈഖ് മുഹമ്മദിന്റെ ഭാര്യ ആയിശക്കുട്ടി (69) നിര്യാതയായി. മക്കൾ: ബീവാത്തുട്ടി, കബീർ, അഷറഫ്, റഫീഖ്, ഫൈസൽ.