ആനക്കര: പെരുമണ്ണൂര്‍ പുന്നോളം കമലാദേവി (90) നിര്യാതയായി. ബി.എസ്.എന്‍.എല്‍ റിട്ട. ജൂനിയര്‍ സൂപ്പര്‍വൈസറാണ് (കോഴിക്കോട്). ഭര്‍ത്താവ്: പരേതനായ ചന്ദ്രശേഖരന് നായര്‍. മക്കള്‍: പ്രേമ മോഹന്‍, പത്മിനി മേനോന്, പ്രസാദ്, പരേതരായ പത്മരാജ്, പ്രദീപ്. മരുമക്കള്‍: ടി.വി. മോഹന്‍, ഹരിദാസ് മേനോന്, സാവിത്രി, ലിസി, പരേതയായ കല്യാണിക്കുട്ടി.